HOME
DETAILS

MAL
ജലസാക്ഷരത സ്കൂളുകളില്‍ നിന്ന് ആരംഭിക്കണം: കെ.എം ഷാജി
backup
May 20 2017 | 20:05 PM
കരണി: കേരളത്തിന്റെ ഭൂപ്രകൃതിക്ക് ചെരുവുള്ളതിനാല് മഴ പെയ്ത് കഴിഞ്ഞാല്‍ വെള്ളം നേരെ കടലിലേക്ക് ഒഴുകുന്ന പ്രതിഭാസമാണ്വരള്ച്ചക്ക് കാരണമെന്ന് കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. യൂത്ത്ലീഗ് കരണി ശാഖ നടത്തിയ ജലസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച കര്‍ഷകനായ വി.വി ജഗതീഷ്, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിച്ചു. പി. ഇര്‍ഷാദ് അധ്യക്ഷനായി. യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തി.
എസ്. ഉമര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്കി. കെയംതൊടി മുജീബ്, നൂരിഷ ചേന്നോത്ത്, പി.എം ജൗഹര്‍, ബഷീര്‍ പഞ്ചാര, ഷെമീര്‍ പാറമ്മല്‍, പി. അയമു, എ.പി. ഹമീദ്, പി. അബ്ദു, എം. അബ്ദുല്‍കരീം, വി.വി ജഗദീഷ് , സെബീര്‍ പാറമ്മല്‍, ആഷിഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാക്ക് പാലിക്കാനാവാതെ പാകിസ്ഥാൻ; വെടിനിർത്തൽ ലംഘിച്ചു
National
• 2 days ago
Hajj 2025: നിയമവിരുദ്ധമായി മക്കയിലേക്ക് ഹജ്ജിനായി ആളുകളെ ആംബുലൻസിൽ കൊണ്ടുപോയി; ഇന്ത്യക്കാരെ അറസ്റ്റുചെയ്തു സഊദി പോലിസ്
Saudi-arabia
• 2 days ago
കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്മള സ്വീകരണം നൽകി വിഖായ
Saudi-arabia
• 2 days ago
ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും
National
• 2 days ago
ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്
National
• 2 days ago
കറന്റ് അഫയേഴ്സ്-10-05-2025
PSC/UPSC
• 2 days ago
അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ
Cricket
• 2 days ago
ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു
National
• 2 days ago
അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന
Kerala
• 2 days ago
ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ
Football
• 2 days ago
അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍
oman
• 2 days ago
ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള നിരവധി സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ്
qatar
• 2 days ago
പ്രതിരോധം പാളി, ആഗോളരംഗത്ത് ഒറ്റപ്പെട്ടു; ഗത്യന്തരമില്ലാതെ വെടിനിർത്തലിന് തയാറായി പാകിസ്ഥാൻ
National
• 2 days ago
വെടിനിർത്തൽ ആശ്വാസകരം, ജനങ്ങൾ പുറത്തിറങ്ങുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം; ഒമർ അബ്ദുള്ള
National
• 2 days ago
ട്രംപ് ഭരണകൂടം അറസ്റ്റ്ചെയ്ത ഗസ്സ അനുകൂല പ്രവർത്തക റുമൈസ മോചിതയായി
International
• 2 days ago
വെടിനിർത്തൽ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; ജനങ്ങളും നാടും സമാധാനം ആഗ്രഹിക്കുന്നു
Kerala
• 2 days ago
സമാധാനം നിലനിർത്താൻ ഇന്ത്യ തയ്യാറാണ്; സൈന്യം വെടിനിർത്തൽ നടപ്പിലാക്കും,വ്യോമത്താവളങ്ങൾ സുരക്ഷിതം
National
• 2 days ago
ശക്തമായ ചൂടിൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ മരണപ്പെട്ടത് 34,000ത്തിലധികം ആളുകളെന്ന് പഠനം
National
• 2 days ago
നിപ; സമ്പർക്ക പട്ടികയിൽ 37 പേർ കൂടി; 8 റിസൽട്ട് കൂടി നെഗറ്റീവ്, ഹൈറിസ്ക് പട്ടികയിൽ 4 ജില്ലകളിൽ നിന്നുള്ളവർ
Kerala
• 2 days ago
ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കും; എന്നാൽ പാകിസ്ഥാനെതിരായ കർശന നിലപാട് തുടരും
National
• 2 days ago
ഇന്ത്യന്‍ സേന പാകിസ്താനിലെ ഒരു മുസ്ലിം പള്ളികളും ആക്രമിച്ചില്ല; ഇന്ത്യൻ ആർമി
National
• 2 days ago