HOME
DETAILS

ജോര്‍ജിയയില്‍ വിജയം ബൈഡന് തന്നെ; റീകൗണ്ടിങ്ങും ട്രംപിനെ തുണച്ചില്ല

ADVERTISEMENT
  
backup
November 20 2020 | 07:11 AM

joe-biden-confirmed-as-georgia-winner-after-recount

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ നടത്തിയ റീ കൗണ്ടിങിലും ജോ ബൈഡന് തന്നെ വിജയം. സ്‌റ്റേറ്റ് സെക്ട്ടറിയുടെ ഓഫിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ജോ ബൈഡന്റെ ഇലക്ടറല്‍ കോളജിലെ വോട്ടുകള്‍ 306 ആയി. ട്രംപിന് 232 ഇലക്ടറല്‍ വോട്ടാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 270 വോട്ടാണ് വേണ്ടിയിരുന്നത്.


ജോര്‍ജിയയില്‍ അന്തിമ ഫലം പുറത്തുവന്നപ്പോള്‍ 12,284 വോട്ടിനാണ് ഡൊണാള്‍ഡ് ട്രംപിനെ ബൈഡന്‍ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ യാതൊരുവിധ കൃത്രിമവും നടന്നതിന് തൊളിവ് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

മൂന്ന് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ജോ ബൈഡന്‍. ബില്‍ ക്ലിന്റനാണ് ജോര്‍ജിയയില്‍ അവസാനമായി ജയിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി. എന്നാല്‍ പരാജയം അംഗീകരിക്കാന്‍ തയാറാകാത്ത ട്രംപ് തെരഞ്ഞെപ്പില്‍ തൃത്രിം നടന്നെന്ന ആരോപത്തില്‍നിന്നു പിന്‍മാറിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇ: പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  8 days ago
No Image

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; യുവതി അറസ്റ്റില്‍

crime
  •  8 days ago
No Image

പന്നിക്കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ് 

Kerala
  •  8 days ago
No Image

സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃത മീന്‍പിടിത്തം; തമിഴ്‌നാട്ടില്‍ നിന്നുള്ള 12 മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴയിട്ട് ശ്രീലങ്കന്‍ കോടതി

latest
  •  8 days ago
No Image

യുഎഇ; യഥാർത്ഥ വാർത്തകളേക്കാൾ 70% കൂടുതലാണ് വ്യാജവാർത്തകൾ ഷെയർ ചെയ്യപ്പെടുന്നത്; ജനറൽ ഡോ ജമാൽ അൽ കാബി

uae
  •  8 days ago
No Image

യുഎഇ; 3 ആഴ്ചയ്ക്കുള്ളിൽ 352 തൊഴിൽ പാർപ്പിട നിയമലംഘനങ്ങൾ

uae
  •  8 days ago
No Image

സുചിത്രയുടെ ആരോപണം; റിമ കല്ലിങ്കലിനും, ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം

Kerala
  •  8 days ago
No Image

യുഎഇ; വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്ന് വിളിച്ചു; രണ്ട് പ്രവാസി യുവാക്കൾക്ക് 1000 ദിർഹം പിഴ

uae
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-04-09-2024

PSC/UPSC
  •  8 days ago
No Image

അന്വേഷണ ഏജന്‍സിയില്‍ നിന്നാണ് നിങ്ങള്‍ വിര്‍ച്വല്‍ അറസ്റ്റിലാണ്; തട്ടിപ്പിന്റെ പുതിയ രീതി; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  8 days ago