HOME
DETAILS
MAL
ജൂലൈ ഒന്ന് വഞ്ചനാ ദിനമായി ആചരിക്കും: എസ്.ഇ.യു
backup
June 29 2019 | 19:06 PM
കോഴിക്കോട്: ശമ്പളപരിഷ്‌കരണ ദിനമായ നാളെ വഞ്ചനാദിനമായി ആചരിക്കുമെന്ന് സ്റ്റേറ്റ് എംപ്ലോയിസ് യൂനിയന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമയബന്ധിതമായി ലഭിക്കേണ്ട ശമ്പളപരിഷ്‌കരണ നിഷേധത്തിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാത്തതിനെതിരേയുമാണ് വഞ്ചനാദിനാചരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."