HOME
DETAILS
MAL
സ്വാമിക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്ന് കുമ്മനം
backup
May 21 2017 | 02:05 AM
കൊച്ചി: ലൈംഗിക പീഡനം തടയുന്നതിനായി പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമിയെ തനിക്ക് അറിയാമെന്നും എന്നാല്‍ അദ്ദേഹത്തിന് എന്‍.ഡി.എയുമായോ ബി.ജെ.പിയുമായോ ബന്ധമില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
സന്യാസി സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുമ്പോള്‍ അദ്ദേഹം എത്താറുണ്ടായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."