HOME
DETAILS
MAL
പെണ്‍കുട്ടിയുടേത് ധീരമായ നടപടിയെന്ന് മുഖ്യമന്ത്രി
backup
May 21 2017 | 02:05 AM
തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ നടപടി അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
പെണ്‍കുട്ടിയുടേത് ധീരമായ നടപടിയാണെന്ന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്കിയാല് മാത്രം മതിയല്ലോ എന്നായിരുന്നു മറുപടി.
ഉദാത്തമായ നടപടിയാണ് പെണ്‍കുട്ടിയുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."