HOME
DETAILS
MAL
കൊല്ലത്ത് പിഞ്ചു കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു
backup
May 21 2017 | 06:05 AM
കൊല്ലം: കാവനാണ് മക്കളെ മുക്കിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. അരവിള സ്വദേശി അനില്‍(38) മക്കളായ ആദര്‍ശ് (5) ദര്‍ശന്‍(2) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."