വൈദ്യുതി മുടങ്ങും
നാളെ പകല്‍ ഏഴു മുതല്‍ അഞ്ചു വരെ കൊടക്കാട്ടുമുറി, മുണ്ട്യാടിത്താഴ, പാപ്പാരി, നെല്ല്യാടി, 6.30 മുതല്‍ മൂന്നു വരെ ജെ.ടി റോഡ്, വീരഞ്ചേരി, പഴങ്കാവ്, അരക്കിലാട്, അടക്കാതെരുവു മുതല്‍ വീരഞ്ചേരി ബൈപ്പാസ് റോഡ് വരെ.
എട്ടു മുതല്‍ മൂന്നു വരെ ചെനപ്പാറക്കുന്ന്, പനച്ചിങ്ങല്‍ത്താഴം. എട്ടു മുതല്‍ അഞ്ചു വരെ പേരോട്, തട്ടാറത്ത്പള്ളി, പുളിയാപ്പ, ദോസ്തിമില്‍, കോ-ഓപറേറ്റീവ് ആശുപത്രി, ചുള്ളിയില്‍, കരിമ്പനപ്പാലം ഭജനമഠം, കീര്‍ത്തി, റെയില്‍വേ, കുറുവന്തേരി, പാണക്കോട്ടൂര്‍, ആദായമുക്ക്, കുണ്ടുങ്ങര, അന്തിയേരി, നെല്ലിക്കാപ്പറമ്പ്, കായലോട്ട്താഴ, കൂളിപ്പാറ, ബി.എസ്.എഫ്, മുക്കില്‍, കുതിരാടം, അടിയാട്, താത്തൂര്‍, താത്തൂര്‍പൊയില്‍, പനങ്ങാട്, പൈപ്പ്‌ലൈന്‍, മാവൂര്‍, മാവൂര്‍ പൊലിസ് സ്റ്റേഷന്‍, ഡയമണ്ട്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പാലക്കോട്ട് വയല്‍-വള്ളിക്കാട്ട്‌ലൈന്‍.
ഒന്‍പതു മുതല്‍ ഒന്നു വരെ വേട്ടുമ്മല്‍, ഇരിങ്ങന്നൂര്‍, ചെറുകുളം, ആണ്ടിറോഡ്. ഒന്‍പതു മുതല്‍ രണ്ടു വരെ കള്ളാട്, മരുതാങ്കല്‍ റോഡ്, അടുക്കത്ത്, മണ്ണൂര്‍.
ഒന്‍പതു മുതല്‍ അഞ്ചു വരെ കാരപ്പറ്റ, ചമല്‍, ത്രിവേണി, കട്ടിപ്പാറ, ചെമ്പ്രകുണ്ട, കല്ലുള്ളതോട്, അയ്യങ്കാര്‍, ചക്കുംകടവ്, ആനമാട്, ചുള്ളിക്കാട്, ചുള്ളിക്കാട് സെന്‍ട്രല്‍, ചുള്ളിക്കാട് ബീച്ച്, കോതിപ്പാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."