HOME
DETAILS
MAL
ഹലാല്‍ ചിട്ടികള്‍ ആരംഭിക്കും
backup
July 01 2019 | 18:07 PM
തിരുവനന്തപുരം: പ്രവാസി ചിട്ടികള്‍പോലെ കെ.എസ്.എഫ്.ഇയുടെ കീഴില്‍ ഹലാല്‍ ചിട്ടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
കുടുംബശ്രീ യൂനിറ്റുകള്‍ക്ക് ചേരാവുന്ന രീതിയില്‍ കെ.എസ്.എഫ്.ഇ ഈ വര്‍ഷം പുതിയ ചിട്ടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."