HOME
DETAILS
MAL
പി.കെ ബിജു വിളിച്ച യോഗം; അനില്‍ അക്കര അവകാശ ലംഘനത്തിന് നോട്ടിസ് നല്കി
backup
September 25 2018 | 04:09 AM
വടക്കാഞ്ചേരി: പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വടക്കാഞ്ചേരിയില്‍ ഡോ: പി.കെ ബിജു എം.പി വിളിച്ച് ചേര്‍ത്ത യോഗത്തിനെതിരേ അനില്‍ അക്കര എം.എല്‍.എ രംഗത്ത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് എം.പി യോഗം വിളിച്ചതെന്ന് അനില്‍ അക്കര കുറ്റപ്പെടുത്തി. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ലംഘനവും നിയമസഭാ സാമാജികരുടെ അധികാരങ്ങളിലും അവകാശങ്ങളിലുമുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടികാട്ടി നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയതായും അനില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."