HOME
DETAILS
MAL
മഴ ശക്തമായാല്‍ മലമ്പുഴ ഡാം സ്പില്‍വെ ഷട്ടര്‍ തുറക്കും
backup
September 25 2018 | 05:09 AM
പാലക്കാട്: വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിക്കുകയാണെങ്കില്‍ മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതാണെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് എക്സി.
എന്‍ജിനീയര്‍ അറിയിച്ചു. ആദ്യ പടിയായി 30 സെ.മീ (ഒരു അടി) ആണ് തുറക്കുക. അതിനാല്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."