HOME
DETAILS
MAL
കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
backup
September 25 2018 | 08:09 AM
കല്‍പ്പറ്റ: കടബാധ്യതയെതുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി കുറിച്ചിപറ്റ മാനിക്കാട് രാമദാസ്(58) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."