HOME
DETAILS
MAL
മസ്തിഷ്‌ക മരണം: തെളിവ് ഹാജരാക്കണമെന്ന് സുപ്രിംകോടതി
backup
July 02 2019 | 19:07 PM
ന്യൂഡല്‍ഹി: മസ്തിഷ്‌ക മരണം സംഭവിച്ചതായി കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍ തെളിവ് ഹാജരാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം.
ഹരജിക്കാരനായ ഡോ.എസ് ഗണപതിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."