എം.എസ്.എഫ് സംസ്ഥാന സമ്മേളനം: കൊടിമര ജാഥ തുടങ്ങി
കാസര്‍േകാട്: 30,31 തിയതികളില്‍ കണ്ണൂരില്‍ നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന കൊടിമര ജാഥ സപ്ത ഭാഷാ സംഗമഭൂമിയെ ഇളക്കി മറിച്ചു കൊണ്ട് കണ്ണൂരിലേക്ക് പ്രവേശിച്ചു.
രാഷ്ട്ര കവി ഗോവിന്ദ പൈയുടെ നാമധേയത്തിലുള്ള മഞ്ചേശ്വരം ഗവ.കോളേജില്‍ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, ജാഥാ ക്യാപ്റ്റന്‍ അസീസ് കളത്തൂര്‍, വൈസ് ക്യാപ്റ്റന്‍ ഫസല്‍ വയനാട്, ടി.എ മൂസ, എം അബ്ബാസ്, എ.കെ.എം അഷ്‌റഫ്, അസീസ് ഹാജി, സി.എച്ച് അബ്ദുല്‍ റഹ്മാന്‍, ശുക്കൂര്‍ ഹാജി, അബ്ദുല്ല കജ, കെ.വിയൂസുഫ്, മുസ്തഫ ഉദ്യാവര്‍, മൊയ്തീന്‍ പ്രിയ, അബ്ദുല്ല, ഗുഡേരി, ഗോള്‍ഡന്‍ റഹ്മാന്‍, സിദ്ദീഖ് മഞ്ചേശ്വര്‍, , മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സവാദ് അംഗഡി മുഗര്‍, ജാഫര്‍ വോര്‍ക്കാടി, റൗഫ്, ആഷിക്, ശരത്ത്, മഹ്‌റൂഫ്, ഫസീദ, സറീന സംസാരിച്ചു.
ഉപ്പളയില്‍ നടന്ന സ്വീകരണത്തില്‍ സെഡ് എ കയ്യാര്‍, റിയാസ് ചിപ്പാര്‍, ശാഹുല്‍ ഹമീദ് ബന്തിയോട്, യൂസഫ് ഹേരൂര്‍, അഷ്‌റഫ് സിറ്റി സണ്‍, റഹീം പള്ളം, റഫീഖ് ഐ, സൈഫുള്ള തങ്ങള്‍, ബി.എം മുസ്തഫ എന്നിവര്‍ സംസാരിച്ചു.
കുമ്പളയില്‍ നടന്ന സ്വീകരണത്തില്‍ പി.ബി അബ്ദുറസാഖ് എം.എല്‍.എ, വി.പി അബ്ദുല്‍ ഖാദര്‍ ഹാജി, എ.കെ ആരിഫ്, അഷ്‌റഫ് കൊടിയമ്മ, റഹ്മാന്‍ ആരിക്കാടി, റസാഖ് കോടി, ശമീര്‍, എം പി ഖാലിദ്, സത്താര്‍ ആരിക്കാടി, ശുഐബ് കൊടിയമ്മ, നിയാസ് മൊഗ്രാല്‍, ഹസന്‍ കുദുവ, സി.എച്ച് ഖാദര്‍, മുഹ്‌സിന്‍ , ശിയാസ് പുത്തിഗെ, സഹദ് അംഗഡി മുഗര്‍, ജംഷീര്‍ മൊഗ്രാല്‍ സംസാരിച്ചു.
കാസര്‍കോട് നടന്ന സ്വീകരണത്തില്‍ മൊയ്തീന്‍ കൊല്ലമ്പാടി, അഷ്‌റഫ് എടനീര്‍, കെ.വി ഹുദൈഫ്, ഫൈസല്‍ ചെറുകുന്നോന്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍ അന്‍സാഫ് കുന്നില്‍, ഉമര്‍ അപ്പോളോ സംസാരിച്ചു.
കാസര്‍കോട് ഗവ.കോളജില്‍ നടന്ന സ്വീകരണത്തില്‍ ഉമര്‍ ആദൂര്‍, മുനവര്‍ സാഹിദ്, സയ്യിദ് ത്വാഹ, ശാലു ചെര്‍ക്കള, ഫിറോസ് ബെദിര സംസാരിച്ചു.
ചെര്‍ക്കളയില്‍ നടന്ന സ്വീകരണത്തില്‍ ബി.കെ അബ്ദുസമദ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മുനീര്‍ പി ചെര്‍ക്കളം, കബീര്‍ ചെര്‍ക്കളം, സിദ്ദീഖ് സന്തോഷ് നഗര്‍, റിയാസ്, നാസര്‍ ചായിന്റടി, അബ്ദുല്‍ ഖാദര്‍ ചെര്‍ക്കള, ഖാദര്‍ തായല്‍, അസ്ഹര്‍ എതിര്‍ത്തോട്, തബ്ഷീര്‍ , ശാനിഫ് നെല്ലിക്കട്ട, സകീര്‍ ബദിയഡുക്ക, പ്രസംഗിച്ചു.
ചട്ടഞ്ചാലില്‍ ടി.ഡി ഹസന്‍ ബസരി, ഹസൈനാര്‍, അബുബക്കര്‍ കണ്ടത്തില്‍, കാദര്‍ ആലൂര്‍, നവാസ് ചെമ്പിരിക്ക, കലാഭവന്‍ രാജു, ടി.ഡി ഉമ്മര്‍, ജബ്ബാര്‍ ചിത്താരി, സഫുവാന്‍ മാങ്ങാടന്‍, മൊയ്തു കോളിയഡുക്കം, ജാഫര്‍ കൊവ്വല്‍ , ശഫീഖ് ആലൂര്‍ സംസാരിച്ചു.
കുണിയയില്‍ ശറഫുദ്ദീന്‍ കുണിയ, അബ്ബാസ് കണ്ടത്തില്‍, സലാം മാസ്തിഗുഡ, മഹ്‌റുഫ് ഇ കെ, റിയാസ്, അഷ്‌റഫ് ബോവിക്കാനം, ശഹീന്‍ കുണിയ, ഇര്‍ഷാദ് കുണിയ, നജീബ് പൂച്ചക്കാട്, മിദ് ലാജ് ബേക്കല്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് സി മുഹമ്മദ് കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത്, ജാഫര്‍ ചായോത്ത്, സാദിഖുല്‍ അമീന്‍, എം ഹമീദ് ഹാജി, സിയാദ് പരപ്പ, റമീസ് ആറങ്ങാടി, റംഷീദ് നമ്പ്യാര്‍ കൊച്ചി, സുലൈം ചെര്‍ക്കള, സാബിത്ത് പി, നസീം മാണിക്കോത്ത്, ശുക്കൂര്‍ പള്ളിക്കടത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."