HOME
DETAILS

രജനീകാന്ത് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം; മനസുതുറക്കാതെ സൂപ്പര്‍താരം

  
backup
May 22, 2017 | 1:56 AM

%e0%b4%b0%e0%b4%9c%e0%b4%a8%e0%b5%80%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


മുംബൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന സൂചന നല്‍കി സ്റ്റൈല്‍ മന്നന്‍ തമിഴ് സൂപ്പര്‍താരം രജനീകാന്ത് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു. ഇതോടെ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായി.
കഴിഞ്ഞ ശനിയാഴ്ച രജനീകാന്തിനെ ചില ബി.ജെ.പി നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തയാഴ്ച്ചയായിരിക്കും കൂടിക്കാഴ്ച്ച.എന്നാല്‍ ബി.ജെ.പി നടത്തുന്ന അവകാശവാദത്തോട് ഇതുവരെ പ്രതികരിക്കാന്‍ രജനീകാന്ത് തയാറായിട്ടില്ല. താന്‍ ബി.ജെ.പിയില്‍ ചേരുമെന്നോ ഇല്ലെന്നോ വ്യക്തമാക്കാന്‍ അദ്ദേഹം തയാറാകാത്തത് യഥാര്‍ഥത്തില്‍ ആശങ്കപ്പെടുത്തുന്നത് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന ഘടകത്തെയാണ്. അതിനിടയില്‍ തമിഴ്‌നാട് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷവും യോജിപ്പിലെത്തി ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷയും അവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്.
മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പരാജിതനാണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് വ്യക്തമായ ചില പദ്ധതികളുണ്ടെന്നും വിലയിരുത്തുന്ന ബി.ജെ.പി, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിക്കാന്‍ അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷത്തെയും യോജിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  3 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  3 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  3 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  3 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 days ago