HOME
DETAILS

സഹകരണസംഘം നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു

  
backup
July 03, 2019 | 6:32 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%9a%e0%b4%9f%e0%b5%8d


തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘം നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു.


അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ.കെ.കെ രവീന്ദ്രനാഥ് ഉള്‍പ്പെടെ ഒന്‍പത് അംഗങ്ങള്‍ അടങ്ങിയതാണ് കമ്മറ്റി. അഡ്വ. എം. രാജഗോപാലന്‍ നായര്‍ (അയിരൂര്‍പാറ ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണ ബാങ്ക്), അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, കെ.ആര്‍ ചന്ദ്രമോഹന്‍, അഡ്വ. എം.എം മോനായി, സഹകരണ അഡിഷണല്‍ രജിസ്ട്രാര്‍(റിട്ട.) പി.ആര്‍ രാജേഷ്, കെ.സി.ഇ.യു മുന്‍ സംസ്ഥാന സെക്രട്ടറി പി.എസ് മധുസൂദനന്‍, സഹകരണ വകുപ്പ് ലോ ഓഫിസര്‍ എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.


സഹകരണ മേഖലയിലുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് സഹകരണ സംഘം നിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്‌കരിക്കുകയാണ് കമ്മിറ്റിയുടെ ജോലി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  2 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  2 days ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  2 days ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  2 days ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  2 days ago