HOME
DETAILS
MAL
വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി
backup
September 26 2018 | 05:09 AM
കുട്ടനാട്: വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. ഗൃഹനാഥന് ഒളിവില്‍. 60 കാരിയായ വീട്ടമ്മയെ 70 കാരനായ ഗൃഹനാഥന് പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് രാമങ്കരി പഞ്ചായത്ത് പത്താം വാര്‍ഡില്‍ കറുകച്ചിറ വീട്ടില്‍ ശശിക്കെതിരെ നെടുമുടി പോലീസ് കേസെടുത്തു. കഴിഞ്ഞ 14ന് ശശി വീട്ടമ്മയുടെ വീട്ടിലെത്തി അസഭ്യം പറയുകയും കടന്നുപിടിക്കുകയും ചെയ്തു.
വീട്ടമ്മ ബന്ധുക്കളോടും നാട്ടുകാരോടും വിവരം പറഞ്ഞതോടെ ശശിയും കുടുംബവും വീട്ടില്‍ കയറി വീണ്ടും അക്രമിച്ചുവെന്നാണ് പരാതി. ശശി ഒളിവിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."