HOME
DETAILS

കുടിവെള്ള പദ്ധതികള്‍ മുടങ്ങി; ആശ്വാസമായി സന്നദ്ധസംഘടനകള്‍

  
backup
May 22 2017 | 22:05 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81-2


വടകര: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പല പദ്ധതികളും നിലവിലുണ്ടെങ്കിലും തിരുവള്ളൂര്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ ജലം കിട്ടാക്കനിയാകുന്നു.
പുതുതായി പണികഴിപ്പിച്ചതും നിലവിലുണ്ടായിരുന്നതുമായ കിണറുകളുമടക്കം പല പദ്ധതികള്‍ ഉണ്ടായിരുന്നിട്ടും ഭരണസമിതിയുടെ അനാസ്ഥ കാരണം കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ടാങ്കുകള്‍ കൊടുംവേനലില്‍ നോക്കുകുത്തിയാവുകയാണ്.
കുടിവെള്ള ക്ഷാമം രൂക്ഷമായ തോടന്നൂരിലെ തുവ്വാറകുന്ന്, വെള്ളറാട്ട്, എലഞ്ഞിമുക്ക്, പത്താം വാര്‍ഡിലെ നരിക്കുന്ന് കുടിവെള്ള പദ്ധതി, കുന്നുമ്മക്കാട്ടില്‍, വള്ള്യാട്, കുനിവയല്‍, ചെറുകുന്നുമ്മല്‍ മെയിലിക്കുന്ന് കുടിവെള്ള പദ്ധതി, ചാനിയംകടവ് നരികുന്ന് കുടിവെള്ള പദ്ധതി, ചെമ്മരത്തൂരിലെ ചില്ലാനപറമ്പ് കുടിവെള്ള പദ്ധതി, വാളാഞ്ഞിമുക്കിലെ ജലവിതരണപദ്ധതി ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്.
 വിവിധ സന്നദ്ധസംഘടനകളുടെ കുടിവെള്ള വിതരണമാണ് ഇപ്പോള്‍ ജനത്തിന് ആശ്വാസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം

Kerala
  •  9 days ago
No Image

കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി

Kerala
  •  9 days ago
No Image

പാലക്കാട് ആശുപത്രിയിലെത്തിയ രോഗിയോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു;  ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അറസ്റ്റ് 

Kerala
  •  9 days ago
No Image

ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

Kerala
  •  9 days ago
No Image

17,000 അടി ഉയരത്തില്‍ വച്ച് കൊറിയന്‍ ദമ്പതികളിലൊരാള്‍ക്ക്  ഹൃദയാഘാതം; സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം

National
  •  9 days ago
No Image

മേപ്പയ്യൂരിൽ യുവാവിനെ പൊലിസ് മർദിച്ച സംഭവം: സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ്

Kerala
  •  9 days ago
No Image

'എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നല്‍കട്ടെ'എന്ന് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

National
  •  9 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: രോഗാണു വാഹകരായി സെപ്റ്റിക് ടാങ്കുകളും?

Kerala
  •  9 days ago
No Image

ഇന്ത്യക്ക് തീരുവ ചുമത്തിയത് ഉക്രൈനില്‍ സമാധാനത്തിന്; യു.എസ് സുപ്രിംകോടതിയില്‍ ട്രംപ് ഭരണകൂടം

International
  •  9 days ago
No Image

ഹമാസിന്റെ വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ഇസ്‌റാഈല്‍; സ്വതന്ത്ര ഭരണകൂടത്തിന് തയാര്‍, ലോക രാജ്യങ്ങള്‍ ഇടപെടണമെന്നും ഹമാസ്

International
  •  9 days ago