HOME
DETAILS

സ്‌കൂള്‍ കലണ്ടര്‍ വിവാദം; മുസ്‌ലിം കലണ്ടര്‍ നിലനിര്‍ത്താന്‍ തീരുമാനം

  
backup
May 23 2017 | 00:05 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82


വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ കടലുണ്ടി നഗരം ആനങ്ങാടി ജി.എഫ്.എല്‍ .പി സ്‌കൂളില്‍ 1921 മുതല്‍ നിലനില്‍ക്കുന്ന മുസ്‌ലിം കലണ്ടര്‍ മാറ്റിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ശക്തമായ പ്രതിഷേധത്തിനിടെ വിളിച്ച് ചേര്‍ത്ത പി.ടി.എ യോഗത്തില്‍ നിലവിലെ മുസ്‌ലിം കലണ്ടര്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനമായി.
പരപ്പനങ്ങാടി ഉപജില്ല എ.ഇ.ഒ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശോഭന, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ദാസന്‍, ജനപ്രതിനിധികള്‍, പി.ടി.എ പ്രസിഡന്റ്, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന പി.ടി.എ യോഗത്തിലാണ് നിലവിലെ കലണ്ടര്‍ തന്നെ തുടരാന്‍ തീരുമാനമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago