HOME
DETAILS
MAL
ഡ്രസ് കോഡ്: ഉന്നതതല അന്വേഷണം വേണം
backup
May 23 2017 | 00:05 AM
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളെ ദേഹപരിശോധനയ്ക്കു വിധേയമാക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി ശക്തമായ ക്രിമിനല്‍ നടപടി സ്വീകരിക്കണം. ഡ്രസ് കോഡ് വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കു മാനസികമായ പീഡനം നേരിട്ടതു മതേതരസമൂഹത്തിനു ഖേദകരമാണ്.
തലതിരിഞ്ഞ നിബന്ധനകളുടെ പേരില്‍ സ്ത്രീവിദ്യാഭ്യാസത്തെ പിന്നോട്ടു നയിക്കലാണിത്. പൗരന്മാരുടെ മാനുഷികവും വിശ്വാസപരവും മൗലികവുമായ സ്വാതന്ത്രത്തിന് എതിരായി വിദ്യാര്‍ഥിസമൂഹത്തിന്റെ അഭിമാനത്തെ ചോദ്യംചെയ്യുന്നതിനെതിരേ വിദ്യാര്‍ഥിസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."