HOME
DETAILS
MAL
ജെ.ജെ ആക്ട്: സമസ്ത ലീഗല്‍ സെല്‍ യോഗം ഇന്ന്
backup
May 23 2017 | 00:05 AM
കോഴിക്കോട്: ജെ.ജെ ആക്ടുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സമസ്ത ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ഇന്ന് യോഗം ചേരും.
ബന്ധപ്പെട്ടവരുടെ യോഗം രാവിലെ 11നും പ്രശ്‌നബാധിത മഹല്ല് പ്രതിനിധികളുടെ യോഗം ഉച്ചയ്ക്ക് രണ്ടിനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."