HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-16-09-2024
September 16 2024 | 15:09 PM
1)എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലുമായി 100 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തി ?
ക്രിസ്ത്യാനോ റൊണാൾഡോ
2) ഇന്ത്യ - ഒമാൻ സംയുക്ത മിലിറ്ററി അഭ്യാസം ?
AL NAJAH
3) 54th GST കൗൺസിൽ മീറ്റിംഗ് വേദി ?
ന്യൂഡൽഹി
4) അടുത്തിടെ ഇന്ത്യയുമായി സിവിൽ ന്യൂക്ലിയർ എനർജി കരാർ ഒപ്പുവെച്ച രാജ്യം ?
യു.എ.ഇ
5) വയനാട് ദുരിതാശ്വാസത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി തുടക്കം കുറിച്ച ക്യാമ്പയിൻ ?
ഗോൾ ഫോർ വയനാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."