HOME
DETAILS

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫിസില്‍ വാനാക്രൈ ആക്രമണം

  
backup
May 23 2017 | 10:05 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വാനാക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫിസിലാണ് ഇന്ന് വാനക്രൈ റാന്‍സംവെയര്‍ വൈറസിന്റെ ആക്രമണമുണ്ടായത്.

ആക്രമണത്തെത്തുടര്‍ന്ന് അക്കൗണ്ട്‌സ് വിഭാഗത്തിലെ നാല് കംപ്യൂട്ടറുകളും ടെക്‌നിക്കല്‍ വിഭാഗത്തിലെ ഒരു കംപ്യൂട്ടറും തകരാറിലായി. തുടര്‍ന്ന് ഇവിടുത്തെ നെറ്റ്‌വര്‍ക്ക് ഓഫ് ചെയ്തു.

എന്നാല്‍, പൊതുജനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും ഇത്തരം കംപ്യൂട്ടറുകളില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. നേരത്തെ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫിസിലെ കമ്പ്യൂട്ടറുകളെയും വൈറസ് ബാധിച്ചിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago