ADVERTISEMENT
HOME
DETAILS
MAL
പരിശോധനാ റിപ്പോര്‍ട്ട് നല്കി
ADVERTISEMENT
backup
December 02 2020 | 02:12 AM
കെ.എസ്.എഫ്.ഇയിലെ 35 ശാഖകളില്‍ ക്രമക്കേട് കണ്ടെത്തിയെന്നു പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്കി. കെ.എസ്.എഫ്.ഇ ചിട്ടിയില്‍ അഞ്ച് ക്രമക്കേടുകള്‍ നടക്കുന്നതായാണ് വിജിലന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.
ഇതില്‍ ഏതെങ്കിലും ഒന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥന് ഇക്കാര്യം രേഖാമൂലം വിജിലന്‍സ് ഡയറക്ടറേറ്റിനെ അറിയിക്കണം. ഇങ്ങനെ 35 ശാഖകളില്‍ ക്രമക്കേട് ഉണ്ടെന്നാണ് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട്. ക്രമക്കേടിന്റെ വിശദാംശങ്ങള്‍, ആരൊക്കെ കുറ്റക്കാര്‍, എടുക്കേണ്ട നടപടി, തുടങ്ങിയ കാര്യങ്ങളാണ് അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് എസ്.പിമാര്‍ മുഖേന ഡയറക്ടറേറ്റിലെത്താന്‍ രണ്ടാഴ്ചയെങ്കിലും എടുക്കും.
അതിനാല്‍ ' ഓപറേഷന് ബച്ചത്തിന്റെ ' ക്രോഡീകരിച്ച റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിലെത്താന്‍ ഇനിയും സമയമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്
Kerala
• 8 minutes agoഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്സിറ്റ് പോള്‍ ഫലം പുറത്ത്
National
• 19 minutes agoമാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും
uae
• 20 minutes agoഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ
oman
• 39 minutes agoരോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• 44 minutes agoപൂരം കലക്കലില്‍ തൃതല അന്വേഷണത്തിന് ഉത്തരവ്; എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും
Kerala
• an hour agoമുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; എഡിജിപി അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍നിന്ന് ഒഴിവാക്കി
Kerala
• 2 hours agoസാങ്കേതിക തകരാര്‍; ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ താളംതെറ്റി, വലഞ്ഞ് യാത്രക്കാര്‍
National
• 2 hours agoപണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു; മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
National
• 2 hours agoസയ്യിദുൽ ഉലമയെ ദുബൈ എയർ പോർട്ടിൽ സ്വീകരിച്ചു
uae
• 2 hours agoADVERTISEMENT