HOME
DETAILS
MAL
'ദാസ' സംവിധാനം: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
backup
May 24 2017 | 00:05 AM
ജിദ്ദ: പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സ്കൂളുകളില്‍ ഉന്നതവിദ്യാഭ്യാസത്തിനായി 'ദാസ' പദ്ധതി പ്രകാരം അപേക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണ് അറിയിപ്പ്. ഇത് പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അഞ്ച് ശതമാനം സീറ്റുകള്‍ മാത്രമേ റിസര്‍വ് ചെയ്യപ്പെട്ടിട്ടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."