HOME
DETAILS
MAL
സുലൈമാന്‍ സേട്ട് അനുസ്മരണം
backup
May 24 2017 | 00:05 AM
മനാമ : ഐ.എന്‍.എല്‍ സ്ഥാപക പ്രസിഡന്റും പാര്‍ലമെന്റേറിയനുമായിരുന്ന ഇബ്‌റാഹിം സുലൈമാന്‍ സേട്ടിന്റെ പന്ത്രണ്ടാം അനുസ്മരണ സമ്മേളനം ഐ.എം.സി.സി ബഹ്‌റൈന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനാമയില്‍ നടന്നു. ബഹ്‌റൈനിലെ വ്യവസായ പ്രമുഖനായ എം.ജി. ഹുസൈന്‍ മഅലിം (തമിഴ്‌നാട്) സമ്മേളനം ഉദ്ഘാടനം ചെയ്തു.
. ഐ.എം.സി.സി. ബഹ്‌റൈന്‍ പ്രസിഡന്റ് ജലീല്‍ ഹാജി വെളിയംകോട് അധ്യക്ഷനായി.ബഹ്‌റൈന്‍ ബിസിനസ് ഫോറം പ്രസിഡന്റ് ബഷീര്‍ അബ്ബലായി, നവകേരള പ്രസിഡന്റ് അസീസ്, ദില്‍ഷന്‍ വെല്ലംകോട്, പുളിക്കല്‍ മൊയ്തീന്‍ കുട്ടി, ജാഫര്‍ നെല്ലികോട്, ഇസ്സുദ്ദ പി.വി. എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."