HOME
DETAILS

ഫാര്‍മസിസ്റ്റുകള്‍ രോഗികളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കണം: മന്ത്രി

  
backup
September 28 2018 | 04:09 AM

%e0%b4%ab%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf

കോഴിക്കോട്: രോഗികള്‍ക്കും മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്കും ഇടയിലെ വിശ്വസ്ത ഏജന്റാണ് ഫാര്‍മസിസ്റ്റുകളെന്നും രോഗികളുടെ ആരോഗ്യം കച്ചവട താല്‍പര്യങ്ങള്‍ക്കതീതമായി സംരക്ഷിക്കേണ്ട ബാധ്യതകൂടി ഫാര്‍മസിസ്റ്റുകള്‍ക്കുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഫാര്‍മസിസ്റ്റ് ദിനാചരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടം വേണ്ടത്ര ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഒ.സി നവീന്‍ചന്ദ് അധ്യക്ഷനായി. ടി. സതീശന്‍, വി.ആര്‍ രാജീവ്, ടി.പി രാജീവന്‍, എം.ആര്‍ അജിത് കിഷോര്‍, ഗലീലിയോ ജോര്‍ജ്, സുജിത്, പ്രൊഫ. കെ. ആമിന അലി, പ്രൊഫ. അജ്ഞന ജോണ്‍, ഡോ. സുജിത് അബ്രഹാം, ഡോ. ഹരികൃഷ്ണന്‍, ശോശാമ്മ, പി. പ്രവീണ്‍, എം.കെ പ്രേമാനന്ദന്‍, ഡോ. സി.ആര്‍ ബിജു, ജയന്‍ കോറോത്ത്, കെ. ഗിരീശന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago