HOME
DETAILS
MAL
ലോകകപ്പ് സെമി പോരാട്ടം: ന്യൂസിലന്‍ഡിന് ടോസ്, ബാറ്റിങ് തെരഞ്ഞെടുത്തു
backup
July 09 2019 | 10:07 AM
മാഞ്ചസ്റ്റര്‍: മഴ പെയ്ത് കളി കുളമാവുമെന്ന കാലാവസ്ഥാ പ്രവചനം നിലനില്‍ക്കെ, ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡ്- ഇന്ത്യ സെമി പോരാട്ടത്തിന് തുടക്കമായി. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു.
Read more at: മഴയ്ക്ക് സാധ്യത: നാളെ റിസര്‍വ് ദിനം, കളി നടന്നില്ലെങ്കില്‍ ഇന്ത്യ ഫൈനലില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."