ADVERTISEMENT
HOME
DETAILS

ആരോണ്‍ റംസി ആഴ്‌സനല്‍ വിട്ടേക്കും

ADVERTISEMENT
  
backup
September 28 2018 | 20:09 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%82%e0%b4%b8%e0%b4%bf-%e0%b4%86%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf

 

ലണ്ടന്‍: ക്ലബുമായി കരാര്‍ പുതുക്കാനുള്ള സാധ്യതകള്‍ അവസാനിച്ചതോടെ ആഴ്‌സനല്‍ താരം ആരോണ്‍ റംസി ജനുവരി ട്രാന്‍സ്ഫറില്‍ ക്ലബ് വിട്ടേക്കും.
കരാര്‍ നീട്ടുന്നത് റംസി ക്ലബ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. കാര്‍ഡിഫ് സിറ്റിയില്‍ നിന്നായിരുന്നു റംസി ആഴ്‌സനലിലെത്തിയത്. ടീമിന്റെ മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായ റംസിക്ക് കരാര്‍ നീട്ടാനുള്ള അവസരം ക്ലബ് നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഈ ഓഫര്‍ റംസി സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ റംസി കരാര്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ക്ലബ് വഴങ്ങാത്തതും ഇതുകാരണമായിരിക്കാം. കഴിഞ്ഞ സീസണില്‍ ഗണ്ണേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ താരത്തെ ചെല്‍സി, യുനൈറ്റഡ് അടക്കമുള്ള ക്ലബുകള്‍ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  14 days ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  14 days ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  14 days ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  14 days ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  14 days ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  14 days ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  14 days ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  14 days ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  14 days ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  14 days ago