HOME
DETAILS
MAL
മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങിന്റെ വീട്ടിലും ഓഫിസിലും സി.ബി.ഐ റെയ്ഡ്
backup
July 11 2019 | 05:07 AM
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങിന്റെയും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിന്റെയും വീട്ടിലും ഓഫിസിലും സി.ബി.ഐ റെയ്ഡ്.
വിദേശ സംഭാവന ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകളിലായിരുന്നു റെയ്ഡ്. ഡല്‍ഹിയിലെ എ 54 നിസാമുദീന്‍ ഈസ്റ്റ്, സി 65 നിസാമുദീന്‍ ഈസ്റ്റ് എന്നിവടങ്ങളിലാണ് സി.ബി.ഐ റെയ്ഡിനെത്തിയത്.
ഇവര്‍ വിദേശ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും ഇന്ത്യയ്ക്ക് പുറത്ത് ഫണ്ട് നല്‍കുന്നുണ്ടെന്നുമാണ് സി.ബി.ഐ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."