ജീര്‍ണതകള്‍ക്ക് നിയമസാധുത നല്കുന്ന വിധിന്യായങ്ങള്‍ രാജ്യത്തിന് അപമാനം: ത്വലബാ വിങ്
കോഴിക്കോട്: ജീര്‍ണതകള്‍ക്ക് നിയമസാധുത നല്കുന്ന വിധിന്യായങ്ങള്‍ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് അപമാനമാണെന്ന് ത്വലബാ തജ്ലിയ സംസ്ഥാന ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന സെക്ഷനില്‍ സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനായി. സലാം ഫൈസി, ഫൈസല്‍ ഫൈസി സംസാരിച്ചു. ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ആമുഖവും റാഷിദ് പന്തിരിക്കര നന്ദിയും പറഞ്ഞു.
ഡിസ്ട്രിക് വോയ്സ് സെഷന് ടി.പി സുബൈര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആഷിക് ഇബ്രാഹിം ആമുഖവും ഷാഫി ഓടക്കാലി നന്ദിയും പറഞ്ഞു. തജ്ലാന് സെഷന് കെ.എന്‍.എസ് മൗലവി ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍, ഡോ. മോയിന്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്കി. സയ്യിദ് സൈഫുദ്ദീന് തങ്ങള്‍ അധ്യക്ഷനായി. ഹബീബ് വരവൂര്‍ ആമുഖവും ആഷിക് ലക്ഷദ്വീപ് നന്ദിയും പറഞ്ഞു.
മുനാകശ സെഷന് റിയാസ് ഫൈസി പാപ്പിളശേരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജുനൈദ് തങ്ങള്‍ അധ്യക്ഷനായി. സുഹൈല്‍ ഇരട്ടി, നഈം മുക്വെ സംസാരിച്ചു. ലീഡര്‍ ടുമാറോ സെഷന് റഷീദ് മാസ്റ്റര്‍ കൊടിയൂറ നേതൃത്വം നല്കി. സമാപന സെക്ഷന്‍ 'ഇന്‍തിബാഹ്' മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബാസിത് ചെമ്പ്ര അധ്യക്ഷനായി. കുഞ്ഞാലന്‍കുട്ടി ഫൈസി, അലിഅക്ബര്‍, നടുക്കണ്ടി അബൂബക്കര്‍, റഫീഖ് ഫൈസി, ഹുസൈന് ബാഖവി, ശംസു കൂടരഞ്ഞി, സിറാജ് പയ്യോളി, നവാസ് ദാരിമി സംസാരിച്ചു. മുഹമ്മദ് ജുറൈജ് കണിയാപുരം ആമുഖവും ഹബീബ് വരവൂര്‍ നന്ദിയും പറഞ്ഞു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."