HOME
DETAILS
MAL
ലോകകപ്പ് ഫൈനല്‍: ടോസ് നേടി കെയിന്‍ വില്യംസണ്‍, ബാറ്റിങ് തെരഞ്ഞെടുത്തു
backup
July 14 2019 | 10:07 AM
ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ലോഡ്‌സില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇരു ടീമുകളും ഇറങ്ങുന്നത് ആദ്യ ലോകകപ്പ് ചാംപ്യന്‍ഷിപ്പ് സ്വപ്‌നംകണ്ടാണ്.
ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്ടില്‍, ഹെന്റി നിക്കോളസ്, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, കോളിന്‍ ഡി ഗ്രാന്‍ഡോം, ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."