HOME
DETAILS

ഡിഫ്തീരിയ: ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയെന്ന് പരാതി

  
backup
July 30 2016 | 00:07 AM

%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa

പാറക്കടവ്:  കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്ത തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. ആശുപത്രികളില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ അഭാവത്തില്‍ എന്‍.ആര്‍. എച്ച്. എം മുഖേന നിയമിക്കുന്ന താത്ക്കാലിക ഡോക്ടര്‍മാരെ വച്ചാണ് ചികിത്സ നടത്തി വരുന്നത്. ആരോഗ്യ വകുപ്പില്‍ ജീവനക്കാരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് . ഡിഫ്തീരിയ ബാധിച്ച പ്രദേശങ്ങളില്‍ മുഴുവന്‍ ആളുകളും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നിരിക്കെ തിരിച്ചറിഞ്ഞ രോഗിയുടെ ചുറ്റുമുള്ള 100 വീടുകളില്‍ മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. ആളുകള്‍ കുത്തിവയ്പ്പിന് തയാറാണെങ്കിലും ഹെല്‍ത്ത് സെന്ററിലെത്തുന്നവരെ നിരുത്സാഹപെടുത്തി തിരിച്ചെയക്കുകയാണ് ചെയ്യുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് മാത്രമായി  കുത്തിവയ്പ്പ് നടത്താനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക് രോഗം ബാധിച്ച സാഹചര്യത്തില്‍ സ്‌കൂളില്‍ മാത്രം കുത്തിവയ്പ്പ് നടത്താനുള്ള നീക്കം ഫലപ്രദമല്ല. കുത്തിവയ്പ്പിനുള്ള ക്ഷാമവും പ്രതിരോധ പ്രവര്‍ത്തനത്തെ  പ്രതികുലമായി ബാധിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago