HOME
DETAILS
MAL
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്ന് വിജയരാഘവന്‍
backup
December 15 2020 | 05:12 AM
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫ് രാഷ്ട്രീയത്തിന് പകരം ആരോപണങ്ങളാണ് സംസാരിച്ചത്. ബി.ജെ.പി പ്രചാരണങ്ങളില്‍ ഉള്‍പ്പടെ പണക്കൊഴുപ്പ് കാണിച്ചു- അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമായിരുന്നുകേരളത്തില്‍ പ്രാദേശിക തെരഞ്ഞെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."