HOME
DETAILS
MAL
ശബരിമല: ദേവസ്വം ബോര്‍ഡിന്റെ യോഗം ഇന്ന്; റിവ്യു ഹരജിയില്‍ ഇന്ന് തീരുമാനമെടുത്തേക്കും
backup
October 03 2018 | 05:10 AM
തിരുവനന്തപുരം: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീപ്രവേശനത്തെ കുറിച്ചും സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. വിധിക്കെതിരേ പുനഃപരിശോധന ഹരജി നല്കണമോയെന്നതുള്പ്പെടെ കാര്യങ്ങളില്‍ തീരുമാനമെടുക്കും. വിധിയെ നിയമവിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും തീരുമാനം.
ശബരിമല ഈ മാസം 17നാണ് തുറക്കുക. അതിനു മുമ്പ് സുപ്രിം കോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് പോലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."