HOME
DETAILS
MAL
ഗര്‍ഭിണിയുള്‍പ്പെടെ രണ്ടു പേര്‍ക്കു മിന്നലേറ്റു
backup
May 27 2017 | 09:05 AM
കാസര്‍കോട്: എടനീര്‍ എതിര്‍തോട് ഭാഗത്ത് ഇന്നലെ രാവിലെ ഗര്‍ഭിണിയുള്‍പ്പെടെ രണ്ടുപേര്‍ക്കു മിന്നലേറ്റു. പാടിയിലെ കൊറഗപ്പന്റെ മകളും ഗര്‍ഭിണിയുമായ അമിത (23), വിശ്വനാഥന്റെ മകള്‍ സുജിത (ഒന്‍പത്) എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."