HOME
DETAILS
MAL
ക്വട്ടേഷന്‍ ക്ഷണിച്ചു
backup
July 30 2016 | 21:07 PM
ആലപ്പുഴ: 64-ാമത് നെഹ്‌റു ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള ബാഡ്ജുകള്‍ വിതരണം ചെയ്യാന്‍ മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് രണ്ടിന് വൈകിട്ട് നാലിനകം ആലപ്പുഴ ആര്‍.ഡി.ഒ. ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം. അന്നു വൈകിട്ട് 4.30 ന് തുറക്കും. ഫോണ്‍: 0477 2263441.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."