HOME
DETAILS
MAL
മുംബൈയില്‍ ടെലികോം കമ്പനിയില്‍ തീപിടിത്തം
backup
July 22 2019 | 11:07 AM
മുംബൈ: മുംബൈയിലെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍ കെട്ടിടത്തില്‍ അഗ്‌നിബാധ. ബന്ദ്രയിലെ ഫയര്‍സ്റ്റേഷനു ബാക്കിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തില്‍ നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. തീയണയ്ക്കാനായി 14 ഫയര്‍ എന്‍ജിനുകള്‍ ശ്രമം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."