HOME
DETAILS
MAL
'അങ്ങാടികളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം
backup
July 30 2016 | 23:07 PM
'
നരിക്കുനി: പുല്ലാളൂരിലും പരിസരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലാളൂര്‍ യൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കെ. നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.കെ മുഹമ്മദ്, യു.പി അശ്റഫ്, കെ. അജിത്കുമാര്‍, കെ. ജയചന്ദ്രന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."