HOME
DETAILS

ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കും

  
backup
October 05 2018 | 03:10 AM

%e0%b4%86%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b0

വണ്ടൂര്‍: ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന് നല്‍കിയ 46 സെന്റ് ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളുമായി ബ്ലോക്ക് അധികൃതര്‍ രംഗത്ത്. ഇതിന്റെ ഭാഗമായുള്ള പരിശോധനക്കായ് കലക്ടര്‍ അമിത് മീണ സ്ഥലത്തെത്തി.
1940 ലാണ് കോര്‍പ്പറേഷന് സ്ഥലം നല്‍കിയത്. വണ്ടൂരിലേയും പരിസരങ്ങളിലേയും നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ട്രാക്ടര്‍ അടക്കമുള്ള യന്ത്ര സാമഗ്രികള്‍ നന്നാക്കുന്നതിനും വേണ്ടിയാണ് സ്ഥാപനം തുടങ്ങിയത്.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഇതിന്റെ പ്രവര്‍ത്തനം അവതാളത്തിലായതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് സ്ഥലം തിരിച്ചെടുക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്.
ആഗ്രോ ഇന്‍ഡസ്ട്രീസിന്റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി ഇന്ന് നാലിന് കലക്ടറേറ്റില്‍ ചര്‍ച്ച നടക്കും. സ്ഥലം വിട്ടു കൊടുക്കുന്ന മുറക്ക് ട്രഷറി, ഭിന്ന ശേഷിക്കാര്‍ക്ക് ഫിസിയോ തെറാപ്പി യൂണിറ്റ്, തുല്യതാ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന് ആസ്ഥാനം മുതലായവ ഉള്‍പ്പെട്ട മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാനാണ് തീരുമാനം .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago