HOME
DETAILS

കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  
backup
October 05 2018 | 08:10 AM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%be

തളിപ്പറമ്പ് : പന്നിയൂര്‍ വില്ലേജ് ഓഫിസ് ജീവനക്കാരന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തളിപ്പറമ്പ് തഹസില്‍ദാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കണ്ണൂര്‍ കളക്ടര്‍ക്കാണ് ഇന്നലെ റിപ്പോര്‍ട്ട്് സമര്‍പ്പിച്ചത്. പന്നിയൂര്‍ വില്ലേജിലെ കൂനത്ത് താമസിക്കുന്ന കെ.വി.സഫിയയുടെ പരാതിയിലാണ് നടപടി. സഫിയയുടെ ഭര്‍ത്താവിന് മിച്ചഭൂമിയില്‍ നിന്നും അനുവദിച്ചു കിട്ടിയ സ്ഥലം അളന്നു നല്‍കുന്നതിന് പലതവണയായി വലിയ തുക ജീവനക്കാരന്‍ കൈപ്പറ്റിയതായി സഫിയ പരാതിയില്‍ പറയുന്നു. 4000 രൂപയാണ് അവസാനമായി നല്‍കിയത്. തഹസില്‍ദാര്‍ നിയോഗിച്ച സംഘം സഫിയയില്‍ നിന്നും മൊഴിയെടുത്തിരുന്നു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി സഫിയ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെയും സഫിയയില്‍ ശേഖരിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആരോപണ വിധേയനായ ജീവനക്കാരനെ കുറിച്ച് നേരത്തെ തന്നെ ഇത്തരത്തിലുളള ആരോപണങ്ങള്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago