HOME
DETAILS

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  
backup
December 30 2020 | 03:12 AM

%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%87-3

 


കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയും. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് എറണാകുളം എ.സി.ജെ.എം കോടതി ജാമ്യ ഹരജി വിധി പറയാനായി മാറ്റിയത്.
സ്വപ്ന സുരേഷിനൊപ്പം ശിവശങ്കര്‍ ഏഴു തവണ വിദേശ യാത്ര നടത്തിയെന്നു വാദത്തിനിടെ കസ്റ്റംസ് ആരോപിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരുമിച്ച് താമസിച്ചതായും ഇതിന്റെ ചെലവ് വഹിച്ചത് ശിവശങ്കറായിരുന്നെന്നും കസ്റ്റംസ് ആരോപിച്ചു. കള്ളക്കടത്ത് സംഭവം യു.എ.ഇയുമായുള്ള സൗഹൃദ ബന്ധത്തിനു കോട്ടം തട്ടാന്‍ കാരണമായിട്ടുണ്ട്. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനത്തെയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്.
കാന്‍സര്‍ സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ആറു വര്‍ഷം മുന്‍പുള്ളതായിരുന്നെന്നും കസ്റ്റംസ് ആരോപിച്ചു. മറ്റു പ്രതികള്‍ നല്‍കിയ മൊഴികള്‍ അല്ലാതെ തനിക്കെതിരേ ഒരു തെളിവുമില്ലെന്നും ശിവശങ്കര്‍ കൂട്ടിചേര്‍ത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago