HOME
DETAILS
MAL
വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
backup
October 08 2018 | 04:10 AM
വടകര: രാജ്യത്തിന്റെ തനിമ കാത്ത് സൂക്ഷിക്കാന്‍ പുതിയ കാലഘട്ടത്തില്‍ ഇന്ത്യന്സാഹചര്യത്തിന് പറ്റിയ വിദ്യാഭ്യാസം എല്ലാ തലത്തിലും ഉയര്‍ത്തി കൊണ്ട് വരണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഓര്‍ക്കാട്ടേരി ഒലീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് യൂനിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ ഷുഹൈബ് കുന്നത്ത് അധ്യക്ഷനായി. ബംഗ്ലളത്ത് മുഹമ്മദ്, ക്രസന്റ് അബ്ദുല്ല ഹാജി, ഒ.കെ മൊയ്തു, റാഷിദ് പനോളി, നസീമ ചാറോളി, സുരേന്ദ്രന് എം.വി, ആസിഫ് ഒ.കെ, പ്രിയംവദ എസ്, പ്രവീണ, എ. അനുപ്രിയ ,ടി. അനുലയ, ടി.കെ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."