HOME
DETAILS
MAL
രണ്ട് ഇന്ത്യന്‍ വംശജര്‍ യു.എസ് സുപ്രിംകോടതി ജഡ്ജിമാര്‍
backup
May 31 2017 | 00:05 AM
കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വംശജരും പ്രമുഖ അറ്റോര്‍ണിമാരുമായ 'സോമനാഥ് രാജ ചാറ്റര്‍ജി', പബ്ലിക്ക് ഡിഫന്‍ഡര്‍ 'നീതു ബാദന്‍ സ്മിത്ത്' എന്നിവരെ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിമാരായി കാലിഫോര്‍ണിയ കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമിച്ചു. ഇവരെ കൂടാതെ ബംഗ്ലാദേശി അമേരിക്കന്‍ വംശജനായ റൂബിയ ആറിനേയും സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."