HOME
DETAILS
MAL
ബൈക്കില്‍ നിന്നു വീണ് വീട്ടമ്മക്ക് പരുക്ക്
backup
July 31 2016 | 21:07 PM
വെഞ്ഞാറമൂട്: മകനോടൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്നു വീട്ടമ്മക്കു പരുക്ക്. ഇന്നലെ ഉച്ചക്ക് ചെങ്കില്‍ക്കുന്നില്‍ വച്ചായിരുന്നു അപകടം.ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."