HOME
DETAILS

വിദേശ ബാങ്കുകള്‍ക്ക് ഏജന്റുമാരെ ഏര്‍പ്പാടാക്കാനാവില്ലെന്ന് ഹൈക്കോടതി

  
backup
July 30 2019 | 19:07 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8f%e0%b4%9c%e0%b4%a8

 

കൊച്ചി: വിദേശ ബാങ്കുകള്‍ക്കും പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ പണം കണ്ടുകെട്ടാന്‍ ഏജന്റുമാരെ ഏര്‍പ്പാടാക്കാനാവില്ലെന്നു ഹൈക്കോടതി. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യയിലുള്ള ബാങ്കുകള്‍ക്കു മാത്രമാണ് ബാധകമെന്നു ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് വി.ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഇന്ത്യന്‍ നിയമപ്രകാരം മാത്രമേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവൂ.
വിദേശ ബാങ്കുകളുടെ നിയമ പ്രകാരം റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനം അനുവദിക്കാനാവില്ല. ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ആളുകളില്‍നിന്നു പണം പിരിച്ചെടുക്കാനുള്ള വിദേശ ബാങ്കുകളടെ ഏജന്റുമാരുടെ പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. സൗദി അറേബ്യയിലെ അല്‍ റജകി ബാങ്കിന്റെ റിക്കവറി ഏജന്റുമാരുടെ ഭീഷണിയില്‍നിന്നു പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു കൊല്ലം സ്വദേശി സുശീല സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
സുശീല സൗദി അറേബ്യയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന സമയത്ത് വായ്പയെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പട്ട് ബാങ്കിന്റെ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  8 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  8 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  8 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  8 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  8 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  8 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  8 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  8 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago