HOME
DETAILS
MAL
കശ്മീരില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി; സൈനികന്‍ വീരമൃത്യു വരിച്ചു
backup
August 02 2019 | 17:08 PM
കശ്മീരില്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. സൈനികന്‍ വീരമൃത്യു വരിച്ചു.
ഭീകരനെ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാന നടത്തിയ തിരച്ചിലിലാണ് സൈന്യത്തിനുനേരെ ഭീകരരുടെ ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."