HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡ്: എം.കെ സാദിഖ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റു
backup
June 02 2017 | 00:06 AM
കൊച്ചി: സെക്രട്ടറിയേറ്റില്‍ നിയമവകുപ്പ് അഡീഷനല്‍ സെക്രട്ടറിയായ എം.കെ സാദിഖ് കേരള വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയാണ്. നേരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ പത്ത് വര്‍ഷത്തോളം ഫാക്കല്‍ട്ടിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."