HOME
DETAILS
MAL
സൈനയും സായ് പ്രണീതും സെമിയില്‍
backup
June 02 2017 | 21:06 PM
ബാങ്കോക്: ഇന്ത്യയുടെ സൈന നേഹ്‌വാളും ബി സായ് പ്രണീതും തായ്‌ലന്‍ഡ് ഓപണ്‍ ഗ്രാന്‍പ്രീ ഗോള്‍ ബാഡ്മിന്റണിന്റെ സെമിയിലെത്തി. സൈന ക്വാര്‍ട്ടറില്‍ ജപ്പാന്റെ ഹരുകോ സുസുകിയെ പരാജയപ്പെടുത്തി. കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സൈനയുടെ വിജയം. സ്‌കോര്‍: 21-15, 20-22, 21-11. തായ്‌ലന്‍ഡ് താരം കണ്ട്‌ഫോന്‍ വാങ്‌ചെറോണിനെ 21-16, 21-17 എന്ന സ്‌കോറിന് കീഴടക്കിയാണ് സായ് അവസാന നാലില്‍ സീറ്റുറപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."