HOME
DETAILS

രോഗിയെ എക്‌സ്‌റെ റൂമില്‍ എത്തിച്ചത് തറയിലൂടെ വലിച്ചിഴച്ച്

  
backup
June 02 2017 | 23:06 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%86-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%86-%e0%b4%b1%e0%b5%82%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d



ഷിമോഗ: സര്‍ക്കാര്‍ ആശുപത്രിയുടെ ദുരവസ്ഥ ഒരിക്കലും പരിഹരിക്കപ്പെടാറില്ല. എന്നാല്‍ വീല്‍ചെയറുണ്ടായിട്ടും അത് നല്‍കാന്‍ കൂട്ടാക്കാത്ത ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെയുണ്ടായ സംഭവം വൈറലായത് കര്‍ണാടക സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും നാണക്കേടായി മാറിയിരിക്കുകയാണ്.
സ്‌ട്രെച്ചറോ വീല്‍ചെയറോ നല്‍കാന്‍ തയാറാകാത്തതിനെതുടര്‍ന്ന് അസുഖ ബാധിതനായ ഭര്‍ത്താവിനെ കാലില്‍ പിടിച്ച് എക്‌സ്‌റെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയ സംഭവമാണ് കര്‍ണാടകയില്‍ വിവാദത്തിനിടയാക്കിയത്.
ഷിമോഗ ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ഈ ദുരവസ്ഥ ആരോ പകര്‍ത്തി വാട്‌സ് ആപ്പില്‍ ഇട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അസുഖ ബാധിതനായ ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ എക്‌സ്‌റെ എടുക്കാന്‍ നിര്‍ദേശിച്ചു. ഉടനെ ഭര്‍ത്താവിനെ കൊണ്ടുപോകാന്‍ സ്ട്രച്ചറോ വീല്‍ചെയറോ കിട്ടുമോയെന്ന് അന്വേഷിച്ചെങ്കിലും ആശുപത്രി അധികൃതര്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ കാലില്‍ പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയത്.
വിഡിയോ വൈറലായതോടെ ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago