HOME
DETAILS
MAL
കനത്ത മഴ: കണ്ണൂര്‍ മേഖലകളില്‍ വ്യാപക ഉരുള്‍പ്പൊട്ടല്‍
backup
August 07 2019 | 20:08 PM
കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനിടെ കണ്ണൂര്‍ മേഖലകളില്‍ വ്യാപക ഉരുള്‍പ്പൊട്ടല്‍. കൊട്ടിയൂര്‍, നെല്ലിയോട്, അമ്പായത്തോട്, നെടുനോക്കി, കണിച്ചാല്‍ ടൗണ്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. അടക്കാത്തോട് മേഖലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ ഉരുള്‍പ്പൊട്ടി. ഫയര്‍ ഫോഴ്സും പൊലിസും രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."